Back to News
ചുറ്റുവട്ടം

SSLC: A+ വിജയികളെ ആദരിക്കുന്നു

SSLC: A+ വിജയികളെ ആദരിക്കുന്നു
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ A+ വിജയികളെ ആദരിക്കുന്നു. ജൂണ്‍ 5നു രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ്‌ എം.എ.സമദ് പഞ്ചായത്തിലെ സമ്പൂര്‍ണ A+ വിജയികള്‍ക്ക് സ്നേഹോപഹാരങ്ങള്‍ കൈമാറും.
Related News