നിറുത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു
വിളയൂർ ബസ്റ്റോപ്പിനു സമീപം നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം വീണു. അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു. വിളയൂര്‍ ഒറവുതൊടി ഷരീഫിന്റെ ഉടമസ്ഥതയിലുള്ള എര്ടിഗ കാറാണ് തകര്‍ന്നത്.