Back to News
Election

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ ക്രമീകരണം പൂര്ത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ ക്രമീകരണം പൂര്ത്തിയായി
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിളയൂർ പഞ്ചായത്തിലെ വാർഡുകളുടെ ക്രമീകരണം. 1 ‐ കുപ്പൂത്ത് (ജനറൽ) 2 ‐ പാലോളിക്കുളമ്പ്(ജനറൽ) 3 ‐ പൂവ്വാനിക്കുന്ന്(വനിത) 4 ‐ കണ്ടേങ്കാവ്(ജനറൽ) 5 ‐ വിളയൂർ( പട്ടികജാതി,ജനറൽ) 6 ‐ ഓലഞ്ചേരി(വനിത) 7 ‐ കരിങ്ങനാട്(ജനറൽ) 8 ‐ കൊഴിഞ്ഞിപ്പറമ്പ്(വനിത) 9 ‐ കളപ്പാറ(വനിത) 10 ‐ പേരടിയൂർ(പട്ടികജാതി,വനിത ) 11 ‐ കൂരാച്ചിപ്പടി(ജനറൽ) 12 ‐ എടപ്പലം(വനിത) 13 ‐ പൂക്കോട്ടു കുളമ്പ്(വനിത) 14 ‐ അമ്പാടിക്കുന്ന് (ജനറൽ) 15 ‐ ആലിക്കപ്പള്ള്യാൽ(വനിത)
Related News