തദ്ദേശ തിരഞ്ഞെടുപ്പിൽ വിളയൂര് പഞ്ചായത്തിലെ ആകെയുള്ള 15 വാര്‍ഡില്‍ എല്‍.ഡി.എഫ് 8 സീറ്റില്‍ വിജയം നേടി പഞ്ചായത്ത് നില നിര്‍ത്തിയപ്പോള്‍ യു.ഡി.എഫിന് 7 സീറ്റും ലഭിച്ചു.
വിജയിച്ച സ്ഥാനാര്തികളും ലഭിച്ച വോട്ടുകളും:
1 ‐ കുപ്പൂത്ത് : അഹമ്മദ് കുഞ്ഞി (525)
2 ‐ പാലോളിക്കുളമ്പ് : അബ്ദുല്‍ റഹ്മാന്‍ (496)
3 ‐ പൂവ്വാനിക്കുന്ന് : സക്കീന ഹുസൈന്‍ (723)
4 ‐ കണ്ടേങ്കാവ് : ഹുസൈന്‍ കണ്ടേങ്കാവ് (695)
5 ‐ വിളയൂർ : സി.പി.ഹരിദാസന്‍ (514)
6 ‐ ഓലഞ്ചേരി : കെ.പി. ഹംദ നൗഫല്‍ (373)
7 ‐ കരിങ്ങനാട് : നീലടി സുധാകരന്‍ (592)
8 ‐ കൊഴിഞ്ഞിപ്പറമ്പ് : രജി.കെടി (449)
9 ‐ കളപ്പാറ : ചൈതന്യ സുധീര്‍ (510)
10 ‐ പേരടിയൂർ : ഷീജ ഒതുക്കുങ്ങള്‍ (475)
11 ‐ കൂരാച്ചിപ്പടി : കെ.മുരളി (525)
12 ‐ എടപ്പലം : സൗമ്യ (509)
13 ‐ പൂക്കോട്ടു കുളമ്പ് : കൃഷ്ണകുമാരി (457)
14 ‐ അമ്പാടിക്കുന്ന് : എ.കെ.ഉണ്ണികൃഷ്ണന്‍ (475)
15 ‐ ആലിക്കപ്പള്ള്യാൽ : ഉഷ ടീച്ചര്‍ (499)