Back to News
General

തൈകള്‍ വിതരണത്തിന്

തൈകള്‍ വിതരണത്തിന്

ബ്ലോക് പഞ്ചായത്ത് ഹാഡ പദ്ധതി പ്രകാരമുള്ള വിവിധയിനം ഫലവൃക്ഷത്തൈകള്‍ കൃഷിഭവനിലൂടെ വിതരണം ചെയ്യുന്നു. മാവ്( 2), ചാമ്പ( 2), സപ്പോട്ട, മാതളനാരകം, റെഡ് ലേഡി പപ്പായ (3), വടുകപ്പുളി, പാഷന്‍ഫ്രൂട്ട്, നെല്ലി, പേര, ടിഷ്യൂകള്‍ച്ചര്‍ വാഴ( 5) തുടങ്ങിയവയോടൊപ്പം കാന്താരി മുളക്, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ തൈകളും വിതരണത്തിനുണ്ട്. 500 രൂപ വില വരുന്ന തൈകളുടെ കിറ്റ് സബ്സിഡി പ്രകാരം 250 രൂപയ്ക്ക് ലഭിക്കുന്നതാണ്. 
താല്‍പര്യമുള്ള കര്‍ഷകര്‍ 11.12.2015 നു മുമ്പായി വിളയൂര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കേണ്ടതാണ്.

Related News