Back to News
General

തണൽ മീലാദ് ഫെസ്റ്റ് ജനുവരി 7ന്

തണൽ മീലാദ് ഫെസ്റ്റ് ജനുവരി 7ന്

വിളയൂർ തണൽ കണ്ടേങ്കാവ് മേഖല കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന മീലാദ്ഫെസ്റ്റ് 2016, ജനുവരി 7നു ഒടുപാറസെന്റെറിൽ വെച്ച് നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു .

വൈകീട്ട് 7നു പ്രാർത്ഥനസദസ്സും,ശേഷം പൊതുസമ്മേളനത്തോട്കൂടി വിവിധ മദ്രസകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ദഫ് മത്സരവും സ്കൌട്ട് മത്സരവും നടക്കും.

ഇന്നലെ ചേർന്ന തണൽ ഭാരവാഹികളുടെ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

ഹുസൈൻ കണ്ടേങ്കാവ്‌ (പ്രസിഡന്റ്‌)
സി.മുസ്തഫ(ജനറൽ സെക്രട്ടറി.)
ചെറ്റാലിൽ മുഹമ്മദ്കുട്ടി (ട്രഷറർ)

എക്സിക്യൂട്ടീവ് മെമ്പർമാർ:

വി.എം.ഉമ്മർ
അയ്യൂബ് മേലേപ്പുറത്ത്
എം.മുസ്തഫ
സി.മുസ്തഫ മാസ്റ്റർ
പി. നാസർ മാസ്റ്റർ 
വി.ബുജൈർ മാസ്റ്റർ
വിഎം.സൈദ്‌ മുഹമ്മദ്‌
വി.ഉമ്മർ
പി.ടി.സിദ്ധീക്ക്
എം.സി.മുസ്തഫ

 

Related News