Back to News
General

"എടപ്പലം എന്ന സാഗരം" വീഡിയോ ആല്‍ബം പുറത്തിറങ്ങി

"എടപ്പലം എന്ന സാഗരം" വീഡിയോ ആല്‍ബം പുറത്തിറങ്ങി

എടപ്പലം വെബ്‌സൈറ്റിന്റെ 5-മത് വാര്‍ഷികോപഹാരമായി  "എടപ്പലം എന്ന സാഗരം" വീഡിയോ ആല്‍ബം പുറത്തിറക്കി. ആല്‍ബത്തിന്റെ ആശയവും ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നത് കെ.പി. ഷാഫി ആണ്. ഷബീരിയോ എടപ്പലം രചിച്ചു ഈണം നല്‍കിയിരിക്കുന്ന ഈ  വീഡിയോ ആല്‍ബം മനോഹരമായ വരികള്‍ കൊണ്ടും വ്യതസ്തമായ ആശയങ്ങള്‍ കൊണ്ടും ശ്രദ്ധേയമാകുന്നു. അബ്ദുല്‍ റഹ്മാന്‍ പാങ്കുഴി ആല്‍ബത്തിന്റെ സംവിധാനം  നിര്‍വഹിച്ചു.  ഇതിനു മുമ്പ് റിലീസ് ചെയ്ത 'ഹയാത്ത് നഗറിലെ ജനതയ്ക്കായ്' എന്ന വീഡിയോ ഗാനം യൂറ്റൂബിലും വാട്സപ്പിലും വന്‍ വിജയമായിരുന്നു. 

വീഡിയോ കാണുവാന്‍  https://www.youtube.com/watch?v=77Oc61B7sMA  സന്ദര്‍ശിക്കുക

Related News