Back to News
General

സേവന ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രവര്‍ത്തനം തുടങ്ങി

സേവന ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രവര്‍ത്തനം തുടങ്ങി

നിരാശ്രയര്‍ക്കു പുതിയ പ്രതീക്ഷകളുമായി എടപ്പലത്ത് സേവന ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രവര്‍ത്തനം തുടങ്ങി. ട്രസ്റ്റിന്റെ ഓഫീസ്  ഉദ്ഘാടനം ജനുവരി 26നു വൈകീട്ട് 4 മണിക്ക്  രാജ മേനോന്‍ നിര്‍വഹിച്ചു.  തുടര്‍ന്ന്  കന്മുക്കുട്ടി എടത്തോള്‍ സഹായ വിതരണവും നിര്‍വ്വഹിച്ചു. നിര്‍ദ്ദന രോഗികള്കുള്ള ധനസഹായം ഉള്‍പ്പെടെ വിപുലമായ പരിപാടികളുമായി ട്രസ്റ്റിന്റെ പ്രവര്‍ത്തനം  സജീവമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related News