അനുമോദനസദസ്സും വാർഷികാഘോഷവും
എടപ്പലം എ.എം.എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന അനുമോദനസദസ്സും വാർഷികാഘോഷവും നടത്തുവാൻ വേണ്ടി സ്വാഗതസംഘം രൂപീകരിക്കുവാൻ 12/03/2016 ശനി വൈകുന്നേരം 7.30 ന് എടപ്പലം എ.എം.എൽ.പി സ്കൂളിൽ വെച്ച് യോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു