എടപ്പലം എ.എം.എല്‍.പി സ്കൂളില്‍ വെച്ച് 18/03/2016 വെള്ളിയാഴ്ച്ച നടന്ന മീറ്റിങ്ങില്‍ വെച്ച് പൂര്‍വ്വ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു . പ്രസിഡന്‍റ്: രാമകൃഷ്ണന്‍ പാറങ്ങാട്ടില്‍, വെെസ് പ്രസിഡന്‍റ്: ഷംസുദ്ധീന്‍_പാങ്കുഴി., സുബ്രമണ്ണ്യന്‍. സെക്രട്ടറി: ഷബീറലി.കെ.ടി., ജോയിന്‍റ് സെക്രട്ടറി: .ഉണ്ണി അല്ലത്ത്., ഷൗകത്തലി. ട്രഷറര്‍: ഫാസില്‍_പാങ്കുഴി. രക്ഷാധികാരികള്‍: നാസര്‍.വി.പി., വാപ്പു.വി.പി. , അഹമ്മദ്കുട്ടി.കെ.വി., അലി.കെ, എക്സിക്യുട്ടീവ് മെമ്പേര്‍സ്: സുനില്‍_പള്ളിക്കര., സജീവ്., സുഹെെല്‍.ടി ,രാമചന്ദ്രന്, ഷിഹാബ്_തോട്ടത്തില്‍ എന്നിവരെ തെരഞ്ഞെടുത്തു. വരുന്ന സ്കൂള്‍ അദ്ധ്യായന വര്‍ഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അഞ്ച് ഡസ്കും അഞ്ച് ബെഞ്ചും വീതം സ്കൂളിന് നല്‍കിക്കൊണ്ട് പ്രവേശനോത്സവം കുട്ടികളുടെ കലാപരിപാടിയുമായി വിപുലീകരിച്ച് നടത്താനും തീരുമാനിച്ചു.
പൂര്‍വ്വ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചു