Back to News
General

അഖില കേരള വണ്‍ഡേ ഫ്ലഡലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

അഖില കേരള വണ്‍ഡേ ഫ്ലഡലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

സോക്കര്‍ സിറ്റി എടപ്പലം അണിയിച്ചൊരുക്കുന്ന ഒന്നാമത് അഖില കേരള വന്ഡേ ഫ്ലഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 2016 മേയ് 7 ശനി വൈക്കീട്ട് 8 മണിക്ക് എടപ്പലം യതീംഖാന ഗ്രൗണ്ടില്‍ വെച്ചു നടത്തുന്നതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ 95622406781, 9744701751, 9847701658 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Related News