General മേമത്ത് പള്ളി റോഡ് ഉദ്ഘാടനം February 16, 2014 12:00 AM എടപ്പലം മേമത്ത് പള്ളി റോഡ് ഉദ്ഘാടനം 2014 ഫെബ്രുവരി 2നു CP മുഹമ്മദ് MLA നിര്‍വഹിച്ചു. വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് k. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.