Back to News
General

പാലം ഉദ്ഘാടനം ഇന്ന്

പാലം ഉദ്ഘാടനം ഇന്ന്
എടപ്പലം മൂര്‍ക്കനാട് പാലം ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിക്ക് ശ്രീ.MB. രാജേഷ് MP നിര്‍വഹിക്കും. പാലക്കാട് ജില്ല പ്രസിഡണ്ട്‌ ശ്രീ .കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. ശ്രീ.CP.മുഹമ്മദ്‌ MLA, ശ്രീ.VT.ബല്‍റാം, ശ്രീ. രാമചന്ദ്രന്‍ IAS എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന്‍റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പാലക്കാട് ജില്ല വൈസ് പ്രസിഡണ്ട്‌ സുബൈദ ഇസ്ഹാഖ് പറഞ്ഞു. പാലം ഉദ്ഘാടനത്തോടനുബന്ദിച്ചു വിവിധ കലാപരിപാടികളും നടത്തപ്പെടും.
Related News