Back to News
General

പാലം : കൂടുതല്‍ പ്രയോജനം മൂര്‍ക്കനാട് നിവാസികള്‍ക്ക്

പാലം : കൂടുതല്‍ പ്രയോജനം മൂര്‍ക്കനാട് നിവാസികള്‍ക്ക്
എടപ്പലം മൂര്‍ക്കനാട് പാലം ഉദ്ഘാടനത്തിനോടനുബന്ധിച്ചു എടപ്പലം വെബ്സൈറ്റ് നടത്തിയ വോട്ടെടുപ്പില്‍ 71% ആളുകളും പാലം കൊണ്ടുള്ള കൂടുതല്‍ പ്രയോചനം മൂര്‍ക്കനാട് നിവാസികള്‍ക്ക് ആണെന്ന് പറയുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 29% ആളുകള്‍ എടപ്പലം നിവാസികള്‍ക്ക് ആണെന്നും രേഘപ്പെടുത്തി.
Related News