Back to News
General

വലിയപാലം ഓഡിറ്റോറിയം ഉദ്ഘാടനം മാര്‍ച്ച്‌ 3നു

വലിയപാലം ഓഡിറ്റോറിയം ഉദ്ഘാടനം മാര്‍ച്ച്‌ 3നു
കൂരാച്ചിപ്പടി എടപ്പലം റോഡില്‍ വിശാലമായ പാര്‍കിംഗ് സൌകര്യത്തോടു കൂടിയ വലിയപാലം ഓഡിറ്റോറിയം 2014 മാര്‍ച്ച് 3നു രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8086884411 എന്ന നമ്പറില്‍ ബന്ധപ്പെടുക
Related News