വോട്ടിംഗ് തുടങ്ങി; ആദ്യ വോട്ട് വി.പി.വാപ്പു
പാലക്കാട് നിയോജകമണ്ഡലം വോട്ടെടുപ്പ് തുടങ്ങി; 15 സ്ഥാനാര്തികള്‍ ആണ് മത്സരിക്കുന്നത്. എടപ്പലം എ.എല്‍.പി.സ്കൂള്‍ പോളിംഗ് ബൂത്തിലെ ആദ്യ വോട്ട് വി.പി.വാപ്പുവിന്റെയാണ്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടിംഗ് പുരോഗമിക്കുന്നു.