Back to News
General

വോട്ടെടുപ്പ് അവസാനിച്ചു : 78% പൊളിങ്ങ്

വോട്ടെടുപ്പ് അവസാനിച്ചു : 78% പൊളിങ്ങ്
എടപ്പലം എ.എല്‍.പി.സ്കൂളില്‍ വോട്ടിംഗ് 78%. ചെറിയ സംഘര്‍ഷം ഉണ്ടായെങ്കിലും വോട്ടിംഗ് പൊതുവേ ശാന്തമായിരുന്നു. എന്നാലും പോലീസ് പട്രോളിംഗ് ഊര്ജിതമായിരുന്നു. അതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി വീരേന്ദ്രകുമാര്‍ ബൂത്ത്‌ സന്തര്‍ശനം നടത്തിയിരുന്നു. 942 പേര്‍ വോട്ട് ചെയ്തു എന്നാണു ഔദ്യോഗിക വിവരം. ഫലത്തിനായി ഇനി 1 മാസത്തെ കാത്തിരിപ്പ്
Related News