SSLC : PTMYHSS സ്കൂളിനു 98.8% വിജയം
ഈ വര്‍ഷത്തെ SSLC പരീക്ഷക്ക് PTM സ്കൂളിനു 98.8% വിജയം. ആകെ പരീക്ഷ എഴുതിയ 606 വിദ്യാര്‍ഥികളില്‍ 599 വിദ്യാര്തികളും തുടര്‍ വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇതില്‍ 11 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും A+ ലഭിച്ചു. കേരളത്തില്‍ 95.4% ആണ് വിജയം. ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല.