ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ 8-ാം വാര്‍ഷികം
എടപ്പലം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ 8-ാം വാര്‍ഷികം മെയ് 15 നു ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് എടപ്പലം ആലിക്കപ്പള്ളിയാലില്‍ വെച്ച് നടത്തപ്പെടുന്നു. പരിപാടിയോട് അനുബന്ധിച്ച് "ഖുര്‍ആനിന്റെ അത്ഭുതലോകത്തിലേക്ക് ഒരു വൈജ്ഞാനിക യാത്ര" എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ ഫൈസി കൊടുമുടി LCD പ്രഭാഷണം അവതരിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു