Back to News
General

റോഡരികിലെ കൂറ്റന്‍ തണല്‍ മരം മുറിച്ചു

റോഡരികിലെ കൂറ്റന്‍ തണല്‍ മരം മുറിച്ചു
പതീറ്റാണ്ടുകളായി എടപ്പലത്തിനു തണലേകിയ വടവൃക്ഷങ്ങൾ ഓർമയാകുന്നു. എടപ്പലം യത്തീംഖാനക്ക് മുന്നിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ തണല്‍ മരം മുറിച്ചു. റോഡരികില്‍ ബസ്സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് തണല്‍ നല്‍കുന്ന അര മീറ്ററോളം വ്യാസാര്‍ദ്ധമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൂറ്റന്‍ മരമാണ് മുറിച്ചത്.
Related News