Back to News
General

SSLC 2015 : PTMYHSS നു 98.84% വിജയം

SSLC 2015 : PTMYHSS നു 98.84% വിജയം
പുതുക്കിയ റിസള്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ വിജയ ശതമാനം ഉയര്‍ന്നു, PTMYHSS നു 98.84% വിജയ ശതമാനം. ആകെ പരീക്ഷ എഴുതിയ 701 പേരില്‍ 17 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ചു. നിമിഷ.സി, അഖില.കെ, ഫാത്തിമ മുംതാസ്.പി.ടി, ജസ്ന.പി, മുഫീദ.വി, റുസൈഫത്ത് സാലിമ.പി, സഹല.വി, ഷംല ജാസ്മിന്‍.ടി.ടി, അശ്വിന്‍.എസ്, ഗോപികൃഷ്ണന്‍.പി, സന്ദീപ്‌.കെ.എസ്, അഫ്സലുധീന്‍.എന്‍, മുഹമ്മദ്‌ മുനവ്വര്‍ സലീല്‍.കെ, മുഹമ്മദ്‌ ഫാസില്‍.എ.കെ, മുഹമ്മദ്‌ മിര്ശാaദ്.പി, മുഹമ്മദ്‌ തനവീര്‍.കെ, ശിബില്‍ യൂസുഫ്.പി എന്നീ കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് ലഭിച്ചത്. PTMYHSS ലെ മുഴുവന്‍ റിസള്‍ട്ട് അറിയാന്‍ http://www.edappalam.info/PTM_SSLC2015.aspx സന്ദര്‍ശിക്കുക
Related News