Back to News
General

കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ : രൂപീകരണ യോഗം ഇന്ന്

കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ : രൂപീകരണ യോഗം ഇന്ന്
എടപ്പലം കേന്ദ്രമാക്കി വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ 12,14,15 വാര്‍ഡുകളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായും വിപുലമായും നടത്തുന്നതിന്റെ ഭാഗമായി 24-05-2015 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എടപ്പലം എ.എം.എല്‍.പി സ്കൂളില്‍ വെച്ചു നടത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു
Related News