സൗജന്യ പഠന കിറ്റ് വിതരണവും SSLC, PLUS TWO വിജയികളെ അനുമോദനവും
സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന കുട്ടികള്‍ക്ക് പഠന സഹായ വിതരണവും എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് 2015 മെയ് 28 നു വൈകീട്ട് 5 മണിക്ക് എടപ്പലം എ.എം.എല്‍.പി സ്കൂളില്‍ വെച്ച് അനുമോദിക്കുന്നു.