Back to News
General

കർമ ചാരിറ്റബിൾ ട്രസ്റ്റ്‌ ഓഫീസ്‌ ഉദ്ഘാടനം

കർമ ചാരിറ്റബിൾ ട്രസ്റ്റ്‌ ഓഫീസ്‌  ഉദ്ഘാടനം
കർമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ്‌ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെയർമാൻ ശ്രീ: വി.പി വാപ്പു നിർവഹിച്ചു. വിവിധ ക്ഷേമ പദ്ധതികളുമായി ട്രസ്റ്റ്‌ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നു സംഘാടകർ അറിയിച്ചു
Related News