അപ്പ്രോച് റോഡ് നിര്‍മാണം അവസാന ഘട്ടത്തില്‍
എടപ്പലം മൂര്‍ക്കനാട് ഭാഗത്തെ അപ്പ്രോച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. ഫെബ്രുവരി 20നു മുംബ് നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുമെന്ന് പാലക്കാട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ ഇസ്ഹാക്ക് പറഞ്ഞു. എടപ്പലം ഭാഗത്തെ റോഡ് ടാറിംഗ് ഉടനെ ആരംഭിക്കും.