ഉദ്ഘാടനം : സ്വാഗത സംഘം രൂപീകരിച്ചു
എടപ്പലം മൂര്‍ക്കനാട് പാലം ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് യോഗം ഉദ്ഘാടനം ചെയ്തു. വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍ : കെ. കൃഷ്ണന്‍കുട്ടി (ചെയര്‍ ), വി.വസന്ത , കെ.വി.ഗംഗാതരന്‍ (വൈ.ചെയര്‍ ), സുബൈദ ഇസ്ഹാഖ് (ജന.കണ്‍ ), ടി.ഗോപാലകൃഷ്ണന്‍, അബ്ദു (ജോ.കണ്‍ )