മൂര്‍ക്കനാട് ഭാഗത്തെ അപ്പ്രോച് റോഡ് നിര്‍മാണം തുടങ്ങി
എടപ്പലം മൂര്‍ക്കനാട് പാലം ഉദ്ഘാടനം കഴിഞ്ഞയുടനെ മൂര്‍ക്കനാട് ഭാഗത്തെ ബാകിയുള്ള അപ്പ്രോച് റോഡ് നിര്‍മ്മാണം ഇന്ന് ആരംഭിച്ചു. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ഇത് കൂടി കഴിയുന്നതോടെ നാട്ടുകാര്‍ക്ക് ഇനി സുഗമമായി യാത്ര ചെയ്യാം. വിളയൂര്‍ കൈപ്പുറം റോഡ് കൂടി ഉടനെ ടാറിംഗ് ചെയ്യുമെന്നും അതികൃതര്‍ അറിയിച്ചു